തിരയുക

ദരിദ്രർക്കായുള്ള 5മത് ആഗോള ദിനത്തിൽ വി.പത്രോസിന്റെ  ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പാ ദിവ്യബലിയർപ്പിച്ചവസരത്തിൽ പകർത്തപ്പെട്ട ചിത്രം. ദരിദ്രർക്കായുള്ള 5മത് ആഗോള ദിനത്തിൽ വി.പത്രോസിന്റെ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പാ ദിവ്യബലിയർപ്പിച്ചവസരത്തിൽ പകർത്തപ്പെട്ട ചിത്രം. 

പാപ്പാ : ആർദ്രത ദരിദ്രരുടെ ദുരിതങ്ങളെ നിർമ്മൂലമാക്കും

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ആർദ്രത എന്ന ഈ വാക്കാണ് ലോകത്തിൽ പ്രത്യാശ പൂവണിയിക്കുകയും ദരിദ്രരുടെ കഷ്ടപ്പാടുകളിൽ ആശ്വാസം പകരുകയും ചെയ്യുന്നത്. നമ്മുടെ മാത്രം പ്രശ്നങ്ങളെക്കുറിച്ച് ആകുലപ്പെടുന്ന പ്രലോഭനത്തെ നാം മറികടക്കേണ്ടതായിട്ടുണ്ട്; നമ്മുടെ ലോകത്തിലെ ദുരന്തങ്ങളുടെ മുന്നിൽ അതിന്റെ വേദന പങ്കിടാൻ നാം ആർദ്രരായി വളരേണ്ടതുണ്ട്.”

ലോക ദരിദ്രദിനത്തിൽ ലാറ്റിൻ,ഫ്രഞ്ച്, ഇംഗ്ലീഷ്, ജർമൻ, സ്പാനിഷ്,പോർച്ചുഗീസ്, പോളിഷ്, അറബി എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവെച്ചു.

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 നവംബർ 2021, 14:43