പാപ്പാ: സേവിക്കുന്ന ഗുരു പാത
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“യേശുവിനെ അനുഗമിക്കുക എന്നാൽ, ദൈവത്താൽ സ്നേഹിക്കപ്പെടുന്നുവെന്ന അവിടുത്തെ അതേ ആത്മവിശ്വാസത്തോടെ ജീവിതത്തിൽ മുന്നോട്ടു പോവുകയെന്നാണ്. അത് സേവിക്കപ്പെടുവാനല്ല സേവിക്കാനായി വന്ന ഗുരുവിന്റെ അതേ പാത പിൻതുടരുകയാണ്.” (മർക്കോസ് 10,45)
ഒക്ടോബർ 26 ആം തിയതി ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ്, ലാറ്റിന്‍, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍,പോളീഷ് എന്നീ ഭാഷകളില്‍ ഇന്നത്തെ സുവിശേഷത്തെ അടിസ്ഥാനമാക്കി പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
26 October 2021, 13:31