തിരയുക

പരിശുദ്ധാത്മാവിന്റെ ചിത്രം... പരിശുദ്ധാത്മാവിന്റെ ചിത്രം... 

പാപ്പാ: ആത്മാവിനാൽ നവീകരിക്കപ്പെടാം

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“പരിശുദ്ധാത്മാവേ, വരിക! ശ്രവിക്കുവാൻ ഞങ്ങളുടെ ഹൃദയങ്ങളെ തുറക്കുക.

വിശുദ്ധിയുടെ ആത്മാവേ, വരിക!

ദൈവത്തിന്റെ പരിശുദ്ധ ജനത്തെ നവീകരിക്കുക.

സൃഷ്ടാവിന്റെ ആത്മാവേ, വരിക! ഭൂമിയുടെ മുഖം നവീകരിക്കുക!”

ഒക്ടോബർ പത്തൊമ്പതാം തീയതി ഇറ്റാലിയൻ, ഫ്രഞ്ച്, ജർമ്മൻ, പോർച്ചുഗീസ്,ലാറ്റിൻ, ഇംഗ്ലീഷ്,സ്പാനിഷ്,പോളിഷ് എന്നീ ഭാഷകളിൽ #Synod #ListeningChurchഎന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവെച്ചു.

19 October 2021, 14:42