തിരയുക

 കാബൂളിലെ ഒരു തെരുവിൽ തന്റെ കുട്ടികളുമായി  നടക്കുന്ന സ്ത്രീ കാബൂളിലെ ഒരു തെരുവിൽ തന്റെ കുട്ടികളുമായി നടക്കുന്ന സ്ത്രീ 

പാപ്പാ: അഫ്ഗാ൯ ജനത സമാധാനത്തിൽ ജീവിക്കട്ടെ

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"എല്ലാ അഫ്ഗാനികളും സ്വന്തം രാജ്യത്തിലോ, സഞ്ചാരവഴിയിലോ, ആതിഥേയ രാജ്യങ്ങളിലോ ആയിരുന്നാലും അന്തസ്സോടും അയൽക്കാരോടുസാഹോദര്യത്തോടും സമാധാനത്തോടും ജീവിക്കാനിടവരട്ടെ."

സെപ്റ്റംബർ അഞ്ചാം തിയതി ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ, ലാറ്റിൻ, പോളിഷ്, ഇംഗ്ലിഷ്, അറബി എന്നീ 9 ഭാഷകളിൽ #PrayTogether എന്ന ഹാഷ്ടാഗോടു കൂടെ പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 September 2021, 12:25