തിരയുക

ബ്രാത്തിസ്ലാവയിൽ ഫ്രാൻസിസ് പാപ്പാ വിവിധ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച

സെപ്തംബര 13 തിങ്കളാഴ്‌ച ഫ്രാൻസിസ് പാപ്പാ രാഷ്‌ട്രപതിമന്ദിരത്തിൽ എത്തുകയും അവിടെ രാഷ്ട്രപതിമന്ദിരത്തിന്റെ ഉദ്യാനത്തിൽ വച്ച് വിവിധ രാഷ്ട്രീയനേതാക്കളുമായും നയതന്ത്രപ്രതിനിതികളുമായും മറ്റു നേതാക്കളുമായും കണ്ടുമുട്ടി.
14 September 2021, 10:25