തിരയുക

രൂപഭേദം വന്ന വിൻസെസിയോ റിവയെ ഫ്രാൻസിസ് പാപ്പാ ആശ്ലേഷിക്കുന്നു. രൂപഭേദം വന്ന വിൻസെസിയോ റിവയെ ഫ്രാൻസിസ് പാപ്പാ ആശ്ലേഷിക്കുന്നു. 

പാപ്പാ: അനുകമ്പ ധ്യാനത്തിൽ നിന്നാണ് ജനിക്കുന്നത്

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“തിടുക്കങ്ങൾ കൊണ്ട് തട്ടിയെടുക്കപ്പെടാൻ അനുവദിക്കാത്ത,  അതായത്, സ്വന്തം കാര്യങ്ങളിലും തനിക്ക് ചെയ്യാനുള്ളവയിലും മാത്രം മുഴുകാതെ,  മറ്റുള്ളവരെയും  അവരുടെ മുറിവുകളെയും ആവശ്യങ്ങളേയും മനസ്സിലാക്കുന്ന ഒരു ഹൃദയത്തിനു മാത്രമേ അനുകമ്പയാൽ ചലിക്കപ്പെടാൻ കഴിയൂ.  അനുകമ്പ ധ്യാനത്തിൽ നിന്നാണ് ജനിക്കുന്നത്.”

ജൂലൈ പതിനെട്ടാം തിയതി ഇറ്റാലിയൻ, ഫ്രഞ്ച്, ലാറ്റിൻ,പോർച്ചുഗീസ്, ഇംഗ്ലിഷ്, സ്പാനിഷ്, പോളിഷ്, ജർമ്മൻ, അറബി എന്നീ ഒമ്പത് ഭാഷകളിൽ #GospelOfTheDay (മത്താ6: 30-34) എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ  ട്വിറ്റർ സന്ദേശം പങ്കുവച്ചു.

19 July 2021, 15:58