തിരയുക

മാർപാപ്പാ ഒരു രോഗിയോടൊപ്പം - ഫയൽ ചിത്രം മാർപാപ്പാ ഒരു രോഗിയോടൊപ്പം - ഫയൽ ചിത്രം 

രോഗികൾക്കും ദുർബ്ബലർക്കും മാർപ്പാപ്പയുടെ സന്ദേശം

രോഗബാധകളാൽ ആശുപത്രികളിൽ തുടരുന്നവർക്കായി മാർപ്പാപ്പയുടെ സന്ദേശം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഈ ദിവസങ്ങളിൽ കണ്ടുമുട്ടിയ രോഗികളിൽ, കിടപ്പിലായതും, തിരികെ സ്വഭാവനങ്ങളിലേക്ക് തിരികെ പോകാൻ കഴിയാത്തവരുമായ ആളുകളെ പ്രത്യേകമായി അഭിസംബോധന ചെയ്ത പാപ്പാ, വേദനയുടെ അനുഭവത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും, തങ്ങളെപ്പോലെതന്നെ ദുർബലരായി കഴിയുന്ന, തങ്ങളുടെ അടുത്തുള്ള മറ്റ് രോഗികളെ സ്വന്തം സഹോദരീസഹോദരന്മാരായി കണ്ട് അവരോട് ആർദ്രതയോടെ പെരുമാറാൻ എല്ലാ രോഗികൾക്കും കഴിയട്ടെയെന്ന് ആശംസിച്ചു.

ജൂലൈ പതിമൂന്നാം തീയതി, റോമിലെ അഗസ്റ്റിനോ ജെമെല്ലി പോളിക്ലിനിക്ക് ആശുപത്രിയിൽ തുടരവെയായിരുന്നു പാപ്പാ ഇങ്ങനെ ആശംസിച്ചത്.

15 July 2021, 08:41