പാപ്പാ: "ക്രിസ്തു സജീവനാണ്"
ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ക്രിസ്തു സജീവനാണ്. അവ൯ നിങ്ങളോരോർത്തരും സജീവരായിരിക്കാ൯ ആഗ്രഹിക്കുന്നു. അവ൯ ഈ ലോകത്തിന്റെ സത്യമായ സൗന്ദര്യവും യുവത്വവുമാണ്. അവ൯ തൊടുന്നതെല്ലാം യൗവനം പ്രാപിക്കുന്നു, നവീകരിക്കപ്പെടുന്നു, നിറജീവനും അർത്ഥവും കൈവരിക്കുന്നു”
ജൂൺ ഇരുപത്തൊന്നാം തിയതി ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലിഷ്, ജർമ്മൻ, സ്പാനിഷ്, പോർച്ചുഗീസ് എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
21 ജൂൺ 2021, 15:51