തിരയുക

മദ്ധ്യമേരിക്കൻ കുടിയേറ്റം മദ്ധ്യമേരിക്കൻ കുടിയേറ്റം 

പ്രത്യാശയുടെ ചക്രവാളമാണ് സന്ദേശലക്ഷ്യമെന്ന് പാപ്പാ ഫ്രാൻസിസ്

കുടിയേറ്റക്കാർക്കുള്ള ലോകദിനത്തിനായി നല്കിയ സന്ദേശത്തെക്കുറിച്ച് പാപ്പായുടെ ട്വിറ്റർ.

മെയ് 6 വ്യാഴാഴ്ച കണ്ണിചേർത്ത ഹ്രസ്വസന്ദേശം :

കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമായുള്ള 107-ാമത് ലോക ദിനത്തിന്‍റെ സന്ദേശം  “ഒന്നായി വ്യാപരിക്കേണ്ട നമ്മൾ,” എന്ന പ്രമേയത്തിന് സമർപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മൂടെ ഈ ലോക യാത്രയിൽ ഒരു തെളിഞ്ഞ ചക്രവാളത്തിന്‍റെ സൂചന ഈ സന്ദേശത്തിലൂടെ സകലർക്കും നല്‍കുകയാണ് എന്‍റെ ലക്ഷ്യം. #കുടിയേറ്റക്കാർ #അഭയാർത്ഥികൾ

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം പങ്കുവച്ചു.

I have wished to devote the Message for this 107th World Day of #Migrants and #Refugees to the theme: "Towards An Ever Wider 'We', in order to indicate a clear horizon for our common journey in this world.

 

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 May 2021, 15:01