ആശയവിനിമയത്തിലൂടെ സത്യത്തിനു സാക്ഷികളാകേണ്ടവർ
ആഗോളതലത്തിൽ ഉത്ഥാനമഹോത്സവം കഴിഞ്ഞു വരുന്ന പെസഹാക്കാലം 7-ാം വാരം ഞായറാഴ്ച ലോക മാധ്യമദിനം ആചരിക്കുന്നതിനോട് അനുബന്ധിച്ചു കണ്ണിചേർത്ത ‘ട്വിറ്റർ’ സന്ദേശം :
“നാം നടത്തുന്ന ആശയവിനിമയങ്ങൾക്കും, പങ്കുവയ്ക്കുന്ന വിവരങ്ങൾക്കും, വ്യാജവാർത്തകളെ തുറന്നു കാട്ടിക്കൊണ്ട് അവയെ നിയന്ത്രിക്കുവാനുള്ള പരിശ്രമത്തിനും നാമെല്ലാം ഉത്തരവാദികളാണ്. പോവുക, കാണുക, പങ്കുവയ്ക്കുക എന്നിവയിലൂടെ നാമെല്ലാവരും സത്യത്തിനു സാക്ഷികളാകേണ്ടവരാണ്.” #ലോകമാധ്യമദിനം
ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം പങ്കുവച്ചു.
All of us are responsible for the communications we make, for the information we share, for the control that we can exert over fake news by exposing it. All of us are to be witnesses of the truth: to go, to see and to share. #WorldCommunicationsDay
translation : fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: