വിശ്വാസപ്രചാരണത്തിന് ഇന്നും വ്യക്തികളെ വിളിക്കുന്ന ദൈവം
മെയ് 11-ന് പാപ്പാ ഫ്രാൻസിസ് പ്രബോധിപ്പിച്ച സ്വാധികാര പ്രബോധനത്തിലെ (Antiquum Ministerium) ഒറ്റവരി ‘ട്വിറ്റർ’ ചിന്ത :
“ക്രിസ്തീയ വിശ്വാസത്തിന്‍റെ സൗന്ദര്യവും നന്മയും സത്യവും കണ്ടെത്താൻ കാത്തിരിക്കുന്ന എല്ലാവരെയും കണ്ടുമുട്ടാനായി പുറപ്പെടാൻ പരിശുദ്ധാത്മാവ് ഇന്നും സ്ത്രീ പുരുഷന്മാരെ വിളിക്കുന്നു.” #മതബോധനം #പുരാതനശുശ്രൂഷ
ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം പങ്കുവച്ചു.
Today, too, the Spirit is calling men and women to set out and encounter all those who are waiting to discover the beauty, goodness, and truth of the Christian faith. #Cathechists #AntiquumMinisterium
translation : fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
12 മേയ് 2021, 08:27