തിരയുക

ആമസോണിയൻ മഴക്കാടുകളിലെ തത്തമ്മ - Parrot of Amazon rain forests ആമസോണിയൻ മഴക്കാടുകളിലെ തത്തമ്മ - Parrot of Amazon rain forests 

ഭൂമുഖത്ത് വംശനാശം ഭവിക്കുന്ന ജന്തുക്കളും സസ്യങ്ങളും

അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ വാരത്തിൽ - മെയ് 22, ശനിയാഴ്ച പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം :

“ആയിരക്കണക്കിനു സസ്യജാലങ്ങളും ജന്തുവംശങ്ങളും അപ്രത്യക്ഷമാകുന്നതാണ് നാം ഓരോ വർഷവും കാണുന്നത്. മനുഷ്യരുടെ ചെയ്തികൾ മൂലമാണ് മിക്കവയും വംശനാശത്തിന് ഇരകളാകുന്നത്. അവയുടെ നിലനില്പിലൂടെ ദൈവമഹത്വം വിളിച്ചോതാൻ അവയ്ക്ക് ഇനി സാദ്ധ്യമല്ല. അവയെ ഇല്ലാതാക്കുവാൻ ആർക്കാണ് അവകാശം...?” #ജൈവവൈവിധ്യം #അങ്ങേയ്ക്കുസ്തുതിയായിരിക്കട്ടെവാരം

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം പങ്കുവച്ചു.

Each year sees the disappearance of thousands of plant and animal species. Most become extinct due to human activity, and will no longer give glory to God by their very existence, nor convey their message to us. We have no such right. #Biodiversity #LaudatoSiWeek
 

Translation : fr william nellikal 

23 May 2021, 09:33