തിരയുക

പൊതുകൂടിക്കാഴ്ചാ വേദിയിൽ... പൊതുകൂടിക്കാഴ്ചാ വേദിയിൽ... 

മ്യാന്മാറിന്‍റെ സമാധാനത്തിനു പാപ്പായുടെ പ്രാർത്ഥന

മെയ് 2 ഞായറാഴ്ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :

“മ്യാന്മാറിലെ ഓരോ  നേതാവിന്‍റേയും ഹൃദയത്തോടു സംസാരിക്കാൻ നമ്മുടെ സ്വർഗ്ഗിയ അമ്മയോട് അപേക്ഷിക്കാം. അതിലൂടെ അവർക്ക് സമാധാനത്തിന്‍റേയും അനുരഞ്ജനത്തിന്‍റേയും കൂട്ടായ്മയുടേയും പാതയിലൂടെ മുന്നേറാനുള്ള ധൈര്യം ലഭിക്കുമാറാകട്ടെ.”

ഇംഗ്ലിഷിലും മറ്റു വിവിധ ഭാഷകളിലും പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

Let us ask our Mother of Heaven to speak to the hearts of all leaders in Myanmar, so that they may find the courage to walk the path of encounter, of reconciliation, and of peace.
 

translation : fr william nellikal 

03 May 2021, 13:30