തിരയുക

ത്രികാല പ്രാർത്ഥനാ ജാലകത്തിൽ... ത്രികാല പ്രാർത്ഥനാ ജാലകത്തിൽ... 

ദൈവസ്നേഹം ലോകത്തിനായ് പങ്കുവച്ച ക്രിസ്തു

മെയ് 9, ഞായറാഴ്ച സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം :

“പിതാവ് നല്കുന്ന അതേ സ്നേഹമാണ് യേശു നമുക്കും തരുന്നത് :  പരിശുദ്ധവും വ്യവസ്ഥകൾ ഇല്ലാത്തതും അകമഴിഞ്ഞതുമായ സ്നേഹം. അതു  നല്കുന്നതിലൂടെ പിതാവിനെ അറിയാൻ അവിടുന്നു നമ്മെ പ്രാപ്തരാക്കുന്നു. അങ്ങനെ ലോകത്തിന്‍റെ ജീവനുവേണ്ടിയുള്ള തന്‍റെ ദൗത്യത്തിൽ നമ്മെ ഭാഗഭാക്കുകളാക്കുകയും ചെയ്യുന്നു.” #ഇന്നത്തെസുവിശേഷം (യോഹ. 15 : 9-17).

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഈ സന്ദേശം സാമൂഹ്യശ്രൃംഖലയിൽ കണ്ണിചേർത്തു.

The love Jesus gives us is the same with which the Father loves Him : pure, unconditional, freely given love. By giving it to us, Jesus treats us like friends, making us know the Father, and he involves us in his same mission for the life of the world.” #GospelOfTheDay (Jn 15:9-17)
 

translation : fr william nellikal 

09 May 2021, 15:58