“ഏറ്റവും ഹൃദയംഗമമായ ഒരു പ്രാർത്ഥനാരൂപമായ സ്നേഹപൂർവ്വമുള്ള ധ്യാനത്തിന് അധികം വാക്കുകൾ ആവശ്യമില്ല. ഒരു നോട്ടം മതിയാകും. അപരിമേയവും വിശ്വസ്തവുമായ ഒരു സ്നേഹത്താൽ വലയം ചെയ്യപ്പെട്ട നമ്മുടെ ജീവിതത്തെ അതിൽനിന്നും വേർപെടുത്താൻ ഒന്നിനും കഴിയുകയില്ലെന്ന ബോധ്യം മാത്രം മതി.” #പൊതുകൂടിക്കാഴ്ച
ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം കണ്ണിചേർത്തു.
Loving contemplation, typical of the most intimate #prayer, does not need many words. A gaze is enough. It is enough to be convinced that our life is surrounded by an immense and faithful love that nothing can ever separate us from. #GeneralAudience
translation : fr william nellikal