തിരയുക

ഫാത്തിമാനാഥ ഫാത്തിമാനാഥ 

മനസ്താപത്തോടെ മഹാവ്യാധിയുടെ അന്ത്യത്തിനായി പ്രാർത്ഥിക്കാം

ഫാത്തിമാനാഥയുടെ തിരുനാളിൽ മെയ് 13-ന് പങ്കുവച്ച ട്വിറ്റർ സന്ദേശം :

മഹാവ്യാധിയുടെ അന്ത്യത്തിനും മാനവരാശിയുടെ രക്ഷയ്ക്കുംവേണ്ടി പ്രാർത്ഥിക്കുവാൻ പാപ്പാ ഫ്രാൻസിസ് ആഹ്വാനംചെയ്യുന്നു.

“നമ്മുടെ ജീവിതവും ലോകത്തിന്‍റെ ചരിത്രവും ദൈവത്തിന്‍റെ കൈകളിലാണ്. മറിയത്തിന്‍റെ വിമലഹൃദയത്തിന് നമ്മെത്തന്നേയും സഭയേയും സമസ്ത ലോകത്തേയും ഭരമേല്പിക്കാം. സമാധാനത്തിനും മഹാവ്യാധിയുടെ അന്ത്യത്തിനും അനുതാപ ചൈതന്യത്തിനും നമ്മുടെ മനഃപരിവർത്തനത്തിനുംവേണ്ടി പ്രാർത്ഥിക്കാം.”
#ഫാത്തിമാനാഥ

ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളിൽ പങ്കുവച്ചു.

Our lives and the history of the world are in God's hands. Let us entrust the Church, ourselves and the entire world to the Immaculate Heart of Mary. Let us pray for peace, the end of the pandemic, a penitent spirit, and our conversion. #OurLadyofFatima
 

13 May 2021, 14:15