തിരയുക

ജപ്പാനിലെ സ്കോളാസ്  - സാംസ്കാരിക വരമ്പുകൾക്ക് അതീതമായി സ്കോളാസ് (ഫയൽ ചിത്രം ഫെബ്രുവരി 2019). ജപ്പാനിലെ സ്കോളാസ് - സാംസ്കാരിക വരമ്പുകൾക്ക് അതീതമായി സ്കോളാസ് (ഫയൽ ചിത്രം ഫെബ്രുവരി 2019). 

“സംവാദത്തിലൂടെ സമവായത്തിൽ എത്താം…”

മെയ് 21 വെള്ളിയാഴ്ച ട്വിറ്ററിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത സന്ദേശം :

“സംവാദത്തിലൂടെയോ, പ്രശാന്തമായ സംഭാഷണത്തിലൂടെയോ അല്ലെങ്കിൽ വികാരത്രീവ്രമായ തർക്കത്തിലൂടെയോ നമുക്കൊരുമിച്ച് സത്യാന്വേഷകരാകാം. അപ്രകാരം ചെയ്യുന്നതിന് അശ്രാന്തപരിശ്രമവും തുടർന്നുള്ള നിശ്ശബ്ദമുഹൂർത്തങ്ങളും ആവശ്യമാണ്. എങ്കിലും വ്യക്തികളുടേയും ജനതകളുടേയും സാംസ്കാരിക വൈവിധ്യത്തിന്‍റെ വിശാലമായ അനുഭവത്തെ ക്ഷമാപൂർവ്വം മറികടക്കാൻ അതിനു കഴിയും." #ജനതകളുടെസാംസ്കാരികവൈവിധ്യം

ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാപ്പാ സന്ദേശം പങ്കുവച്ചു.

Together, we can seek the truth in #dialogue, in relaxed conversation or in passionate debate. To do so calls for perseverance; it entails moments of silence, yet it can patiently embrace the broader experience of individuals and the #CulturalDiversity of peoples.
 

translation . fr william nellikal 

22 May 2021, 11:54