പാപ്പായുടെ ദിവ്യബലി തത്സമയം
മെയ് 23, ഞായർ പെന്തക്കോസ്ത മഹോത്സവം
പാപ്പാ ഫ്രാൻസിസ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ ദിവ്യബലിയർപ്പിക്കും.
പ്രാദേശിക സമയം രാവിലെ 10 മണിക്ക് –
ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 1.30-ന്.
തത്സമയം ദിവ്യബലിയിൽ പങ്കെടുക്കുവാൻ ലിങ്ക്....
https://www.youtube.com/watch?v=FMlHS5f27PU
schedule published by fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
23 മേയ് 2021, 07:18