തിരയുക

നന്ദിയോടെ... നന്ദിയോടെ... 

"വാക്സിൻ" സുപ്രധാനമായ ആയുധമെന്ന് പാപ്പാ ഫ്രാൻസിസ്

ഏപ്രിൽ 7, ലോകാരോഗ്യ ദിനത്തിൽ കണ്ണിചേർത്ത സന്ദേശം :

"എല്ലാവർക്കും സഹായം ആവശ്യമുണ്ട്, പ്രത്യേകിച്ചും ദുർബല ജനവിഭാഗങ്ങൾക്ക്. കൂടുതൽ ആരോഗ്യപുഷ്ടിയുള്ളതും നീതിയുക്തവുമായ ഒരു ലോകം നമുക്കൊരുമിച്ചേ സൃഷ്ടിക്കാനാകൂ. ഈ മഹാവ്യാധിക്കെതിരെ പടപൊരുതാൻ നാമെല്ലാം വിളിക്കപ്പെട്ടിരിക്കുന്നു. ഈ പോരാട്ടത്തിൽ നമ്മുടെ സുപ്രധാനമായ ആയുധം വാക്സിനാണ്."  #ലോകാരോഗ്യ ദിനം

ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാപ്പാ ഈ സന്ദേശം മാധ്യമങ്ങളിൽ പങ്കുവച്ചു.

Everyone needs assistance, especially the most vulnerable. Only together can we build a more just and health world. All of us are called to combat the pandemic and vaccines are an essential tool in this fight. #worldhealthday

 

translation : fr william nellikal 
 

07 April 2021, 16:24