തിരയുക

ഈസ്റ്റർ പ്രഭാതപൂജ... ഈസ്റ്റർ പ്രഭാതപൂജ... 

“ജീവൻ നല്കുവാനും അതു സമൃദ്ധമായ് നല്കുവാനും...”

ഏപ്രിൽ 5, തിങ്കളാഴ്ച പാപ്പാ ഫ്രാൻസിസ് ‘ട്വിറ്ററി’ൽ കണ്ണിചേർത്ത സന്ദേശം :

“തന്നെ കണ്ടുമുട്ടുന്നവർക്കെല്ലാം ജീവൻ സമൃദ്ധമായി നല്കുന്ന ഉത്ഥിതനായ ക്രിസ്തുവിനെ തേടുന്നതിൽ നമുക്കു മടുപ്പുള്ളവരാകാതിരിക്കാം. ക്രിസ്തുവിനെ കണ്ടെത്തുകയെന്നാൽ നമ്മുടെ ഹൃദയങ്ങളിൽ സമാധാനം കൈവന്നുവെന്നാണ്.” #ഈസ്റ്റർ #സ്വർല്ലോകരാജ്ഞി

ഇംഗ്ലിഷ് ഉൾപ്പെടെ മറ്റു 9 ഭാഷകളിൽ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

Let us never tire of seeking the risen Christ who gives life in abundance to those who meet him. To find Christ means to discover peace in our hearts. #Easter #ReginaCoeli

translation : fr william nellikal 
 

06 April 2021, 13:54