തിരയുക

Vatican News
നവവൈദികരോട് .... സ്ഥിതപ്രജ്ഞരായിരിക്കാൻ... നവവൈദികരോട് .... സ്ഥിതപ്രജ്ഞരായിരിക്കാൻ... 

ദൈവവിളി ദിനത്തിൽ പാപ്പായുടെ ഹ്രസ്വസന്ദേശം

ഏപ്രിൽ 25, ദൈവവിളിദിനത്തിൽ പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ചത് :

“തുറവും കാര്യശേഷിയും ഉദാരതയും സ്നേഹവുംകൊണ്ട് പ്രത്യാശയ്ക്ക് കരുത്തേകാനും ഉൽക്കണ്ഠകളിൽ ആശ്വാസം പകരാനും സ്ഥിതപ്രജ്ഞരായിരിക്കാനും അച്ഛനമ്മമാരുടെ ഹൃദയങ്ങളെ രൂപപ്പെടുത്താൻ ദൈവം ആഗ്രഹിക്കുന്നു. അതുപോലെ വൈദികരുടേയും സന്ന്യസ്തരുടേയും ജീവിതത്തിലും ഈ ഗുണഗണങ്ങൾ വലിയ അളവിൽ ആവശ്യമുണ്ട്.” #ദൈവവിളി #പ്രാർത്ഥന

ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

The Lord wants to shape the hearts of fathers and mothers to be open, capable of great initiatives, generous, compassionate in comforting anxieties and steadfast in strengthening hopes. The priesthood and consecrated life greatly need these qualities. #Prayer #Vocations
 

translation : fr willliam nellikal 

26 April 2021, 11:04