സ്നേഹത്തിന്‍റെ ഉത്സവവും വിശ്വാസത്തിന്‍റെ മഹോത്സവവും
ഏപ്രിൽ 8, വ്യാഴാഴ്ച പാപ്പാ ഫ്രാൻസിസ് ഈസ്റ്ററിനെക്കുറിച്ചു കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :
“ഉയിർപ്പ് രക്ഷയുടെയും ദൈവസ്നേഹത്തിന്‍റെയും ഉത്സവമാണെങ്കിൽ അത് വിശ്വാസത്തിന്‍റെ മഹോത്സവമാണ്.” #ഈസ്റ്റർ
Easter is the most important feast of our faith because it is the feast of our salvation, the feast of God's love for us. #Easter
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
08 ഏപ്രിൽ 2021, 16:04