തിരയുക

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍... തൈലാശീർവ്വാദ ദിവ്യപൂജ... വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍... തൈലാശീർവ്വാദ ദിവ്യപൂജ... 

പരിശുദ്ധ ദിവ്യകാരുണ്യം : രൂപാന്തരപ്പെടുത്തുന്ന പോഷണം

പെസഹാവ്യാഴാഴ്ച, ഏപ്രിൽ 1-ന് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :

“നമുക്കായി സ്വയം പൂർണ്ണമായി നല്കുന്ന യേശുതന്നെയാണ് പരിശുദ്ധ ദിവ്യകാരുണ്യം. ദിവ്യകാരുണ്യനാഥനെ വിശ്വാസത്തോടെ ഉൾക്കൊണ്ട് നമ്മെത്തന്നെ പോഷിപ്പിക്കുകയും അവിടുന്നിൽ വസിക്കുകയും ചെയ്യുകയാണെങ്കിൽ, അത് നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തും. അപ്പോൾ നമ്മുടെ ജീവിതങ്ങൾ ദൈവത്തിനും സഹോദരങ്ങൾക്കുമായുള്ള ദാനമായി പരിണമിക്കും.”  #പെസഹാവ്യാഴം

ഇംഗ്ലിഷിലും മറ്റു പല ഭാഷകളിലും പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

The Eucharist is Jesus himself who gives himself entirely to us. Nourishing ourselves of Him and abiding in Him through Eucharistic Communion, if we do so with faith, transforms our life, transforms it into a gift to God and to our brothers and sisters. #HolyThursday
 

translation : fr william nellikal 

01 April 2021, 14:06