തിരയുക

ഫയൽ ചിത്രം - "സ്കോളാസി"ലെ യുവജനങ്ങൾക്കൊപ്പം  (scholas Occurentes) ഫയൽ ചിത്രം - "സ്കോളാസി"ലെ യുവജനങ്ങൾക്കൊപ്പം (scholas Occurentes) 

എല്ലാം നമ്മിൽത്തന്നെ ആദ്യം തുടങ്ങണമെന്ന് പാപ്പാ ഫ്രാൻസിസ്

ഏപ്രിൽ 26, തിങ്കളാഴ്ച പങ്കുവച്ച ട്വിറ്റർ സന്ദേശം :

“അയൽക്കാർ നല്ലവരായിട്ട് നാം നല്ലവരായിത്തീരാൻ കാത്തിരിക്കാതെ നമുക്കു നല്ലവരായിത്തീരാൻ പരിശ്രമിക്കാം. മറ്റുള്ളവർ നമ്മെ ആദരിക്കുന്നതിനു മുൻപേ നമുക്ക് അവരെ സേവിക്കാനാകണം. എല്ലാം ആദ്യം നമ്മിൽത്തന്നെ തുടങ്ങാം.”

ഇംഗ്ലിഷിലും മറ്റ് 9 ഭാഷകളിലും പാപ്പാ ഈ സന്ദേശം കണ്ണിചേർത്തു.

Let’s not wait for our neighbours to be good before we are good to them, for others to respect us before we serve them. Let’s begin with ourselves.
 

translaltion : fr willilam nellikal 

27 April 2021, 08:37