തിരയുക

Vatican News
ഫയൽ ചിത്രം - ദൈവത്തിൽ ശരണപ്പെടുന്നവർ... ഫയൽ ചിത്രം - ദൈവത്തിൽ ശരണപ്പെടുന്നവർ...  (AFP or licensors)

നമ്മെ ഒരിക്കലും കൈവെടിയാത്ത ദൈവം

ഏപ്രിൽ 19, തിങ്കളാഴ്ച ട്വിറ്ററിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത സന്ദേശം :

“ദൈവം ആരെയും കൈവെടിയുന്നില്ല. അവിടുത്തെ സ്നേഹത്തി‍ന്‍റെ മനോഹാരിത ഇനിയും അറിഞ്ഞിട്ടില്ലാത്തവരേയും, ജീവിതത്തി‍ന്‍റെ കേന്ദ്രമായി യേശുവിനെ ഇനിയും സ്വീകരിച്ചിട്ടില്ലാത്തവരേയും പാപജീവിതം ഇനിയും ത്യജിക്കാൻ സാധിക്കാത്തവരേയും അവിടുന്ന് ത‍ന്‍റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു.”

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

God does not give up. You are close to His heart, you who do not yet know the beauty of His love, you who have not yet welcomed Jesus as the center of your life, you who cannot overcome your sin.
 

translation : fr william nellikal 

19 April 2021, 15:00