തിരയുക

ആളൊഴിഞ്ഞ വത്തിക്കാനിലെ ചത്വരം - ദുഃഖവെള്ളി കുരിശിന്‍റെവഴി ആളൊഴിഞ്ഞ വത്തിക്കാനിലെ ചത്വരം - ദുഃഖവെള്ളി കുരിശിന്‍റെവഴി 

മഹാവ്യാധിയുടെ ഇരുണ്ടനാളിൽ ഉത്ഥിതനിൽ പ്രത്യാശയർപ്പിക്കാം

ഏപ്രിൽ 6-ന് പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം :

“മഹാവ്യാധിയുടെ ഇരുണ്ട ഈ മാസങ്ങളിൽ ഉത്ഥിതനായ യേശുവിനെ നമുക്കു ശ്രവിക്കാം. നമ്മുടെ പ്രത്യാശ കൈവെടിയാതിരിക്കുവാനും എല്ലാം നവമായി തുടങ്ങുവാനും അവിടുന്നു നമ്മെ ക്ഷണിക്കുകയാണ്.” #ഈസ്റ്റർ

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം പങ്കുവച്ചു.

In these dark months of the #pandemic, let us listen to the Risen Lord as he invites us to begin anew and never lose hope. #Easter
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 April 2021, 14:33