തിരയുക

Vatican News
ഫയൽ ചിത്രം - ദൈവത്തിന്‍റെ  മുന്നിൽ എല്ലാവരും വിലപ്പെട്ടവർ ഫയൽ ചിത്രം - ദൈവത്തിന്‍റെ മുന്നിൽ എല്ലാവരും വിലപ്പെട്ടവർ  (AFP or licensors)

ദൈവം അന്വേഷിക്കുന്ന നഷ്ടപ്പെട്ട ചെറുനാണയങ്ങൾ നാം

ഏപ്രിൽ 20, ചൊവ്വാഴ്ച പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം :

“ദൈവം അന്വേഷിക്കുന്ന നഷ്ടപ്പെട്ട ചെറുനാണയമാണു നമ്മളെന്നതിൽ സന്ദേഹമില്ല. അവിടുത്തെ കണ്ണിൽ നാം അമൂല്യവും അതുല്യവുമാണ് എന്നു പറയാൻ അവിടുന്ന് ആഗ്രഹിക്കുന്നു. ദൈവത്തിന്‍റെ ഹൃദയത്തിൽ നമുക്കുള്ള സ്ഥാനം വേറൊരാൾക്കും കൈവശപ്പെടുത്താനാവില്ല.”

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം പങ്കുവച്ചു.

For God, you are that little coin that the Lord seeks without pause. He wants to tell you that you are precious and unique in His eyes. No one can take your place in the heart of God.
 

translation : fr william nellikal 

20 April 2021, 14:33