ഉത്ഥിതനുമായുള്ള മനുഷ്യന്‍റെ ജീവസ്സുറ്റബന്ധം
ഏപ്രിൽ 18, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം :
“ഒരു ക്രിസ്ത്യാനി ആയിരിക്കുക എന്നത് ഇദംപ്രഥമമായി ഒരു തത്വമോ സന്മാർഗ്ഗ മാതൃകയോ അല്ല; അതു ഉത്ഥിതനായ ക്രിസ്തുവുമായുള്ള ജീവസ്സുറ്റ ബന്ധമാണ്.” #ഇന്നത്തെസുവിശേഷം
ഇംഗ്ലിഷിലും മറ്റ് 9 ഭാഷകളിലും പാപ്പാ ഈ സന്ദേശം സാമൂഹ്യശ്രൃംഖലയിൽ പങ്കുവച്ചു." #ഇന്നത്തെസുവിശേഷം
Being Christian is not first of all a doctrine or a moral ideal; it is a living relationship with the Risen Lord. #GospelOfTheDay
translation : fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
18 ഏപ്രിൽ 2021, 15:27