തിരയുക

ഈസ്റ്റർ ദിനം പ്രാഭാതപൂജയിൽനിന്ന്... ഈസ്റ്റർ ദിനം പ്രാഭാതപൂജയിൽനിന്ന്... 

നമ്മെ രൂപാന്തരപ്പെടുത്തുന്ന ഉത്ഥാനപ്രഭ

ഈസ്റ്റർദിനത്തിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :

“അനുഭവിക്കുന്ന നിരവധി കഷ്ടപ്പാടുകൾക്കിടയിലും ക്രിസ്തുവിന്‍റെ തിരുമുറിവുകളാൽ സൗഖ്യപ്പെട്ടവരാണു നാം എന്ന സത്യം മറക്കാതിരിക്കാം. നമ്മുടെ യാതനകളെല്ലാം ഉത്ഥിതനായ ക്രിസ്തുവിന്‍റെ പ്രഭയാൽ രൂപാന്തരപ്പെട്ടിരിക്കുന്നു. മരണമുണ്ടായിരുന്നിടത്ത് ജീവനും വിലാപമുണ്ടായിരുന്നിടത്ത് സമാശ്വാസവുമാണ് ഇപ്പോൾ.”  #ഇന്നത്തെസുവിശേഷം

വിവിധ ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം പങ്കുവച്ചു.

Amid the many hardships we are enduring, let us never forget that we have been healed by the wounds of Christ. In the light of the Risen Lord, our sufferings are now transfigured. Where there was death, now there is life. Where there was mourning, now there is consolation. #gospeltoday
 

translation : fr william nellikal 

05 April 2021, 11:38