തിരയുക

Vatican News
ജരൂസലേം - ഒലിവുമലയിലെ ഓശാനഞായർ ജരൂസലേം - ഒലിവുമലയിലെ ഓശാനഞായർ   (ANSA)

സഹിക്കുന്ന ക്രിസ്തു നമ്മിൽ സന്നിഹിതനാകുന്ന ധ്യാനദിനങ്ങൾ

മാർച്ച് 29, തിങ്കളാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച ഒറ്റവരി ചിന്ത :

“ഈ നാളുകളിൽ യേശുവിന്‍റെ പീഡാനുഭവത്തിന്‍റെ മഹാധ്യാനത്തിലേയ്ക്കു സഭ പ്രവേശിക്കുകയാണ്. പാവങ്ങളിലും പരിത്യക്തരിലും രോഗികളിലും വിശക്കുന്നവരിലും തങ്ങളിൽ കുരിശിന്‍റെ രഹസ്യം വഹിക്കുന്നവരിലും സഹിക്കുന്ന ക്രിസ്തു സന്നിഹിതനാണ്.”  #വിശുദ്ധവാരം

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

During these days, the Church enters into the great meditation of the Lord's Passion. The suffering Christ is present in the person of the poor, the excluded, the sick, the hungry, those who bear the mystery of the cross with Him. #HolyWeek


 

29 March 2021, 12:51