തിരയുക

ഓശാന ഞായർ ഓശാന ഞായർ  

കുരിശും കുരുത്തോലയും വെവ്വേറെയല്ല

മാർച്ച് 28, ഓശാന ഞായർ ദിനത്തിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :

“എല്ലാ വേദനയിലും എല്ലാം സംഭീതിയിലും ദൈവം നമ്മോടുകൂടെയുണ്ട്; ആയതിനാൽ ഒരു പാപത്തിനും തിന്മയ്ക്കും നമ്മുടെമേൽ ആധിപത്യം സ്ഥാപിക്കാനാവില്ല. കുരിശുമരത്തിലൂടെയാണ് വിജയത്തിന്‍റെ കുരുത്തോല ദൈവത്തിൽ വിരാജിക്കുന്നത്. കാരണം കുരുത്തോലയും കുരിശും വെവ്വേറെയല്ല.” #കുരുത്തോലഞായർ

ഇംഗ്ലിഷ് ഉൾപ്പെടേ 9 ഭാഷകളിൽ പാപ്പാ ഈ സന്ദേശം വിവിധ മാധ്യമ ശ്രൃംഖലകളിൽ പങ്കുവച്ചു.

God is at our side in every affliction, in every fear; no evil, no sin will ever have the final word. God triumphs, but the palm of victory passes through the wood of the cross. For the palm and the cross are inseparable. #PalmSunday

 

translation : fr willliam nellikal 

 

28 March 2021, 16:09