തിരയുക

ഫയൽ ചിത്രം - ഇറാഖ്  മൊസൂൾ - ഹോഷ് അൽ-ബിയാ... ഫയൽ ചിത്രം - ഇറാഖ് മൊസൂൾ - ഹോഷ് അൽ-ബിയാ... 

യേശുവിലൂടെ ലോകത്തിനു കരഗതമായ രക്ഷയുടെ വാഗ്ദാനം

മാർച്ച് 14 ഞായർ പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം :

“നാം വഴിയറിയാതെ ഉഴറിയപ്പോൾ യേശുവിലൂടെ ദൈവം നമ്മെ അന്വേഷിച്ചു. നാം ഇടറിവീണപ്പോൾ യേശുവിലൂടെ അവിടുന്നു നമ്മെ പിടിച്ചുയർത്തുവാൻ വന്നു. നമ്മോടൊപ്പം കരയുവാനും നമ്മുടെ മുറിവുകൾ സുഖപ്പെടുത്തുവാനും അവിടുന്ന് യേശുവിലൂടെ വന്നു. അവിടുന്ന് നമ്മുടെ ജീവിതത്തെ യേശുവിലൂടെ എക്കാലത്തും അനുഗൃഹീതമാക്കുന്നു.” #ആഹ്ളാദത്തിന്‍റെഞായർ

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

In Jesus, God went in search of us where we were lost. In Jesus, he came to raise us up when we fell. In Jesus, he wept with us and healed our wounds. In Jesus, he blessed our life forever. #Laetare
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 March 2021, 16:02