തിരയുക

to opt against religious fundamentalism to opt against religious fundamentalism  

മതമൗലിക വാദത്തിനെതിരെ അരുതെന്നു പറയാം...

മാർച്ച് 7-ന് പാപ്പാ ഫ്രാൻസിസ് ഇറാക്കിൽനിന്നും കണ്ണിചേർത്ത ട്വിറ്റർ :

“ഈ രാജ്യത്ത് സമാധാനം കൊണ്ടുവരാൻ ദൈവത്തിനു സാധിക്കും. സന്മനസ്സുള്ള എല്ലാ ജനങ്ങൾക്കുമൊപ്പം നാം അവിടുന്നിൽ വിശ്വസിക്കുക. ഭീകരതയോടും മതത്തിനെ ദുരുപയോഗപ്പെടുത്തുന്നതിനോടും നാം അരുതെന്ന് പറയണം.” # ഇറാഖിലെ അപ്പോസ്ത്‌ലികപര്യടനം #ഇറാഖ്

ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

God can bring peace to this land.  We trust in him and, together with all people of good will, we say “no” to terrorism and the manipulation of religion. #ApostolicJourney #Iraq

 

translation : fr william nellikal 

07 March 2021, 16:30