തിരയുക

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ പ്രധാന അൾത്താരയുടെ ദൃശ്യം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ പ്രധാന അൾത്താരയുടെ ദൃശ്യം 

നമുക്കു ദൈവാരൂപിയുടെ തുറന്ന പുസ്തകങ്ങളാകാം

മാർച്ച് 17 ബുധനാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച ഒറ്റവരിച്ചിന്ത :_

"പരിശുദ്ധാത്മാവ് സഭയുടേയും ലോകത്തിന്‍റേയും ചരിത്രം എഴുതുകയാണ്. അവിടുത്തെ ലിഖിതം സ്വീകരിക്കാൻ സന്നദ്ധരായ തുറന്ന പുസ്തകങ്ങളാണ് നാം. ഒരാളോട് സമ്പൂർണ്ണമായും സമനായ മറ്റൊരു വ്യക്തി ഒരിക്കലും ലോകത്ത് ഇല്ലാത്തതിനാൽ നമ്മിൽ ഓരോരുത്തരെയും കുറിച്ച് കാലികമായ രചനയാണ് അരൂപി നിർവ്വഹിക്കുന്നത്." #പൊതുകൂടിക്കാഴ്ച

The Holy Spirit writes the history of the Church and of the world. We are open books, willing to receive his handwriting. And in each of us the Spirit composes original works, because there is never one Christian who is completely identical to another. #GeneralAudience
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 March 2021, 10:53