തിരയുക

ദൈവഹിതത്തിനു വിധേയയായ്... ദൈവഹിതത്തിനു വിധേയയായ്... 

ദൈവത്തിങ്കലേയ്ക്കു യാത്രചെയ്യുവാൻ നമുക്കുള്ള പാതയാണു മറിയം

മാർച്ച് 25 വ്യാഴം കർത്താവിന്‍റെ മംഗളവാർത്താ തിരുനാളിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത സന്ദേശം :

“ദൈവത്തിലേയ്ക്കു നമ്മെ യോജിപ്പിക്കുന്ന പാലം മാത്രമല്ല മറിയം, അതിലെത്രയോ ഉപരിയാണ്. നമ്മിലേയ്ക്കു എത്തിച്ചേരുവാൻ ദൈവം തിരഞ്ഞെടുത്ത  പാതയാണ് പരിശുദ്ധ കന്യകാമറിയം. ഇനി അവിടുത്തിങ്കലേയ്ക്കു തിരിച്ചെത്തുവാൻ നാം യാത്രചെയ്യേണ്ടുന്ന പാതയും മറിയം തന്നെ.” #കർത്താവിന്‍റെമംഗളവാർത്ത

ഇംഗ്ലിഷിലും മറ്റു വിവിധ ഭാഷകളിലും പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

Mary is not only the bridge joining us to God; she is more. She is the road that God travelled to reach us, and the road that we must travel in order to reach him. #AnnunciationOfTheLord

Translation : fr william nellikal
 

25 March 2021, 14:22