തിരയുക

അപ്പസ്തോലിക അരമനയിലെ ത്രികാല പ്രാർത്ഥനാ ജാലകത്തിൽ അപ്പസ്തോലിക അരമനയിലെ ത്രികാല പ്രാർത്ഥനാ ജാലകത്തിൽ  

നമ്മുടെ മുറിവുണക്കുന്ന സൗഖ്യദായകനാണ് ക്രിസ്തു

ഫെബ്രുവരി 14, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ഇന്നത്തെ സുവിശേഷത്തെ ആധാരമാക്കി ട്വിറ്ററിൽ പങ്കുവച്ച സന്ദേശം :

“ദൈവത്തിനും സഹോദരങ്ങൾക്കും എതിരെ വാതിൽ കൊട്ടിയടയ്ക്കാൻ വേണ്ടുവോളം നമ്മിൽ ഓരോരുത്തരിലും പരാജയത്തിന്‍റേയും യാതനകളുടേയും സ്വാർത്ഥതയുടേയും മുറിവുകൾ ധാരാളമുണ്ടാകാം. ഇതെല്ലാം ഉണ്ടായിരിക്കെ, യേശു കാരുണ്യത്തോടെ നമ്മുടെ ചാരത്തു വന്ന് സ്പർശിക്കുകയും നമ്മെ സുഖപ്പെടുത്തുകയും ചെയ്യും.   #ഇന്നത്തെസുവിശേഷം

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളിൽ പങ്കുവച്ചു.

Each of us might experience wounds, failure, suffering, selfishness that make us close ourselves off from God and others. In the face of all this, Jesus draws near with compassion and touches our life to heal it. #GospelOfTheDay

 

translation : fr william nellikal
 

14 February 2021, 14:19