രക്ഷയുടെ വെളിച്ചം തിരിച്ചറിഞ്ഞ ശിമയോൻ
ഫെബ്രുവരി 2, സമർപ്പണത്തിരുനാളിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :
“ദൈവത്തിന്‍റെ ക്ഷമാശീലത്തെക്കുറിച്ചു നമുക്കു ധ്യാനിക്കാം. അതോടൊപ്പം ശിമയോന്‍റെ ആഴത്തിലുള്ള വിശ്വാസപൂർവ്വമായ ക്ഷമയെയും നമുക്കു മനസ്സിലാക്കാം (ലൂക്കാ 2, 25). ഈ രീതിയിൽ രക്ഷയുടെ വെളിച്ചം തിരിച്ചറിയുവാനും ആ പ്രകാശം ലോകത്തിനു മുഴുവൻ നല്കുവാനും നമുക്കേവർക്കും സാധിക്കട്ടെ.”
ഇംഗ്ലിഷിലും മറ്റു വിവിധ ഭാഷകളിലും പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളിൽ പങ്കുവച്ചു.
Let us contemplate God’s patience and implore the trusting patience of Simeon (Lk 2:25). In this way, may our eyes, too, see the light of salvation and bring that light to the whole world.
traslation : fr william nellikal
03 February 2021, 08:06