തിരയുക

ഫയൽ ചിത്രം - അപ്പസ്തോലിക അരമനയുടെ ജാലകത്തിൽ ഫയൽ ചിത്രം - അപ്പസ്തോലിക അരമനയുടെ ജാലകത്തിൽ  

നിർമ്മിതബുദ്ധി മാനവിക വികസനത്തിനെന്ന് പാപ്പാ ഫ്രാൻസിസ്

ഫെബ്രുവരി 28 ഞായർ, ട്വിറ്ററിൽ പങ്കുവച്ച സന്ദേശം :

“ഇന്നേയ്ക്ക് ഒരു വർഷം മുൻപാണ് നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട #റോംകോൾ കരാർ ഒപ്പുവെച്ചത്. പൊതുനന്മയ്ക്കായി സന്മനസ്സുള്ള സകലരും സഹകരിക്കുമെന്നും, പിന്നിലായവരെ സംരക്ഷിക്കുമെന്നും, പങ്കാളിത്ത ധാർമ്മികതയുള്ള “കംപ്യൂട്ടര്‍ സംജ്ഞാ ധാർമ്മികത” (Algorethics) വികസിപ്പിക്കുമെന്നും പ്രത്യാശിക്കുന്നു.”

ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം പങ്കുവച്ചു.

An year ago today the #RomeCall for Artificial Intelligence was signed and I hope that more and more people of goodwill will cooperate to promote the common good, protect the lasts and develop a shared algorethics.

 

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 February 2021, 16:00