തിരയുക

റഷ്യയിലെ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കിസ് കിരിളിനൊപ്പം.... 2018 ഫയല്‍ ചിത്രം. റഷ്യയിലെ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കിസ് കിരിളിനൊപ്പം.... 2018 ഫയല്‍ ചിത്രം. 

അപരന്‍റെ ആവശ്യങ്ങള്‍ അറിയുന്ന ക്രൈസ്തവസാക്ഷ്യം

ക്രൈസ്തവൈക്യ വാരം രണ്ടാം ദിനം ജനുവരി 19 ചൊവ്വ - പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം :

“തന്നില്‍ വസിച്ചുകൊണ്ട് ജീവിതത്തില്‍ മികച്ച ഫലമുളവാക്കാന്‍ യേശു നമ്മെ ക്ഷണിക്കുന്നു. ദൈവത്തില്‍ വസിക്കുക എന്നതിന് അര്‍ത്ഥം നമ്മില്‍നിന്നു പുറത്തുകടന്ന് അപരന്‍റെ ആവശ്യങ്ങളെ നിറവേറ്റുവാന്‍ ധൈര്യമുണ്ടാക്കണമെന്നും ലോകത്തില്‍ ക്രൈസ്തവസാക്ഷ്യം വഹിക്കണമെന്നുമാണ്.”   #പ്രാര്‍ത്ഥന #ക്രൈസ്തവൈക്യം

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ചു.

Jesus invites us to abide in Him so as to bear much fruit (see Jn 15:5-9). Abiding in the Lord means finding the courage to step outside of ourselves to take care of others' needs and give a Christian witness in the world. #Prayer #UnityOfChristians

Translation : fr william nellikal
 

19 January 2021, 15:21