ഐക്യത്തിനായുള്ള പ്രാര്‍ത്ഥന : ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനയിലുള്ള പങ്കാളിത്തം
“പ്രാര്‍ത്ഥനയുടെ ഫലമായി മാത്രമേ ക്രൈസ്തവൈക്യം ആര്‍ജ്ജിച്ചെടുക്കാനാവൂ. ഐക്യത്തിന്‍റെ പാത നമുക്കായി യേശു തുറന്നിട്ടത് പ്രാര്‍ത്ഥനയിലൂടെയാണ്. തന്‍റെ നാമത്തില്‍ പിതാവിനോടു യാചിക്കുന്നത് എന്തും അവിടുന്നു നമുക്കു നല്കും എന്നു വാഗ്ദാനംചെയ്ത ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനയിലുള്ള പങ്കാളിത്തം മാത്രമാണ് ഐക്യത്തിനായുള്ള നമ്മുടെയും പ്രാര്‍ത്ഥനകള്‍.” #പ്രാര്‍ത്ഥന #സഭൈക്യവാരം
ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തു.
“#ChristianUnity can be achieved only as a fruit of #prayer. Jesus opened the way for us by praying. Our prayer for unity is thus a participation in the Lord’s prayer, who promised that any prayer said in His name would be heard by the Father.”
translation : fr william nellikal