തിരയുക

Vatican News
ത്രികാലപ്രാര്‍ത്ഥനാവേദി... ത്രികാലപ്രാര്‍ത്ഥനാവേദി... 

നമ്മുടെ ദാരിദ്ര്യത്തെ പുണരുന്ന ദൈവസ്നേഹം

ജനുവരി 4, തിങ്കളാഴ്ച പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം :

“ബെതലഹേമില്‍ ചെയ്തതുപോലെ നമ്മുടെ അരിഷ്ടതകളിലൂടെ ജീവിതത്തില്‍  അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനും ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ സകലമാന രക്ഷയെയും അവിടുന്നു പ്രതിഷ്ഠിച്ചത് കാലിത്തൊഴുത്തിലെ പുല്‍ത്തൊട്ടിയിലാണ്. അതിനാല്‍ നമ്മുടെ ദാരിദ്യത്തെ കൂസലാക്കാത്ത അവിടുത്തെ കാരുണ്യത്തിന് സ്വയം സമര്‍പ്പിച്ച് നമുക്കു പരിവര്‍ത്തന വിധേയരാകാം.”

ഇംഗ്ലിഷിലും മറ്റു പല ഭാഷകളിലും പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

As he did in Bethlehem, so too with us, God loves to work wonders through our poverty.  He placed the whole of our salvation in the manger of a stable.  He is unafraid of our poverty, so let us allow his mercy to transform it completely!

translation : fr william nellikal 

04 January 2021, 13:53