തിരയുക

പ്രാര്‍ത്ഥനയുടെ യാമങ്ങള്‍... പ്രാര്‍ത്ഥനയുടെ യാമങ്ങള്‍... 

ഈ ക്ലേശകാലത്തും നമുക്കു ദൈവത്തെ സ്തുതിക്കാം

ജനുവരി 13-Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം.

ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാ വേദിയില്‍ പ്രാര്‍ത്ഥനയെക്കുറിച്ച് പാപ്പാ പങ്കുവച്ച പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്തത് :

“ജീവിതത്തിന്‍റെ ഇരുണ്ട യാമങ്ങളില്‍, ദൈവമേ, അങ്ങു വാഴ്ത്തപ്പെടട്ടേ, അല്ലെങ്കില്‍ നമുക്കു ദൈവത്തെ സ്തുതിക്കാം… എന്നു പ്രാര്‍ത്ഥിക്കുന്നത് എത്രയോ നല്ലതാണ്.”  #പ്രാര്‍ത്ഥന #പൊതുകൂടിക്കാഴ്ച

In difficult and dark moments let us find the courage to say: "Blessed are you, Lord". Let us praise the Lord: this will be so good for us. #Prayer #GeneralAudience

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 January 2021, 14:08