തിരയുക

2021.01.13 Udienza Generale 2021.01.13 Udienza Generale 

അനുസ്മരണാദിനത്തിൽ പാപ്പാ ഫ്രാൻസിസിന്‍റെ സാന്ത്വനസന്ദേശം

ജനുവരി 27-ന് പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശം :

“ഇന്ന് നാം അനുസ്മരണാദിനം ആചരിക്കുകയാണ്. മാനവികതയുടെ പ്രകാശനമാണ് അത് ഓർമ്മപ്പെടുത്തുന്നത്. “ഷോഹ” പോലുള്ള വംശീയ കൂട്ടക്കുരുതികൾ ഇനിയും സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ അനുസ്മരണം. ജനങ്ങളെ രക്ഷിക്കുവാൻ ഇറങ്ങിപ്പുറപ്പെടുന്ന പ്രത്യയശാസ്ത്രങ്ങൾ മാനവരാശിയെത്തന്നെ നശിപ്പിക്കുവാൻ പര്യാപ്തമാണ് എന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണിത്.” #അനുസ്മരണാദിനം

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലയിൽ പങ്കുവച്ചു.

Today we celebrate #RemembranceDay. To remember is an expression of humanity; it means being attentive because these things can happen again, starting with ideological proposals that are intended to save a people and end up destroying humanity.
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 January 2021, 14:58