ദൈവം നമുക്കായ് ഒരുക്കിവച്ച സ്നേഹപദ്ധതി
ജനുവരി 17, ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത രണ്ടാമത്തെ സന്ദേശം :
“ഒരു സ്നേഹപദ്ധതിയാണ് ദൈവം നമുക്ക് ഓരോരുത്തര്‍ക്കുമായി എപ്പോഴും ഒരുക്കിയിരിക്കുന്നത്. ദൈവത്തെയും സഹോദരീ സഹോദരന്മാരെയും സേവിക്കുവാന്‍ സ്വയം പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നതിലൂടെയാണ് ഓരോ വിശ്വാസിയും ആ വിളിയോടു പ്രത്യുത്തരിക്കുന്നതും പരമാനന്ദം അനുഭവിക്കുന്നതും.” #ത്രികാലപ്രാര്‍ത്ഥന
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
The design that God has for each one of us is always a design of love. And the greatest joy for every believer is to respond to that call, offering one’s entire being to the service of God and the brothers and sisters. #Angelus
translation : fr william nellikal
18 January 2021, 12:40