- ഫാദര്‍ വില്യം നെല്ലിക്കല്‍
കാല്‍വണ്ണയിലെ ഞരമ്പു വേദനമൂലം (Sciatic nerve pull) പാപ്പാ ഫ്രാന്‍സിസ് ജനുവരി 24, ഞായറാഴ്ച രാവിലത്തെയും 25, തിങ്കളാഴ്ചത്തെയും പരിപാടികള്‍ റദ്ദാക്കി. ഞായറാഴ്ച, ജനുവരി 24 മദ്ധ്യാഹ്നം പതിവുള്ള ഹ്രസ്വമായ ത്രികാലപ്രാര്‍ത്ഥനാ പരിപാടിയില്‍ പാപ്പാ പങ്കെടുക്കും.