തിരയുക

ക്രൈസ്തവൈക്യവാരം  (ഫയല്‍ ചിത്രം) ക്രൈസ്തവൈക്യവാരം (ഫയല്‍ ചിത്രം) 

ക്രൈസ്തവ ഐക്യവാരത്തിന് തുടക്കമായി

ജനുവരി 18, തിങ്കള്‍ പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററില്‍ പങ്കുവച്ച സന്ദേശം :

ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരം ഇന്ന് ആരംഭിച്ചു. “എന്‍റെ സ്നേഹത്തില്‍ വസിക്കുമെങ്കില്‍ നിങ്ങള്‍ മികച്ച ഫലമുളവാക്കും”. യേശുവിന്‍റെ ഈ പ്രബോധനമാണ് ഈ വര്‍ഷത്തെ പ്രമേയം (യോഹ. 15, 5-9). #ഒരുമിച്ചുപ്രാര്‍ത്ഥിക്കാം

ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ഈ സന്ദേശം പാപ്പാ പങ്കുവച്ചു.

Today The Week of Prayer for Christian Unity begins. This year, the theme refers to Jesus’s counsel: “Abide in my love and you shall bear much fruit” (cf. Jn 15:5-9). #PrayTogether

translation : fr william nellikal

സഭൈക്യവാരം
ജനുവരി 18, തിങ്കളാഴ്ച ആരംഭിച്ച സഭൈക്യവാരം പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തരത്തിരുനാളായ ജനുവരി 25, തിങ്കളാഴ്ചയാണ്  സഭൈക്യവാരം  സമാപിക്കുന്നത്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 January 2021, 16:29