തിരയുക

ആഗമനകാലത്തിന്‍റെ തെളിവില്‍...  'ഓണ്‍ലൈന്‍'  പൊതുകൂടിക്കാഴ്ച വേദി ആഗമനകാലത്തിന്‍റെ തെളിവില്‍... 'ഓണ്‍ലൈന്‍' പൊതുകൂടിക്കാഴ്ച വേദി 

പ്രാര്‍ത്ഥന ശ്രവിക്കുന്ന ദൈവവും രൂപാന്തരപ്പെടുത്തുന്ന ദൈവാത്മാവും

ഡിസംബര്‍ 9, ബുധന്‍ - പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച ഒറ്റവരിചിന്ത :

ഡിസംബര്‍ 9,  ബുധന്‍. പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച ഒറ്റവരിചിന്ത :

“തന്നെ വിളിച്ചപേക്ഷിക്കുന്നവരെ ദൈവം ശ്രവിക്കുന്നു. നമ്മുടെ ഹൃദയാന്തരാളത്തില്‍ ഒളിഞ്ഞിരിക്കുന്ന വൈഷമ്യമുളള ചോദ്യങ്ങള്‍പോലും അവിടുന്നു കേള്‍ക്കുന്നു. നമ്മുടെ ഓരോ പ്രാര്‍ത്ഥനയെയും പ്രചോദിപ്പിക്കുകയും സകലത്തിനെയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന പരിശുദ്ധാത്മാവിനെ നമുക്കു നല്കുവാന്‍ പിതാവ് ആഗ്രഹിക്കുന്നുണ്ട്. ഈ കാത്തിരിപ്പിനെ പിന്‍തുണയ്ക്കുന്ന ക്ഷമയാണ് നമുക്ക് ആവശ്യം.”

ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളില്‍ പങ്കുവച്ചു.

God listens to the cry of those who invoke Him. Even our reluctant questions, those that remain in the depths of our heart. The Father wishes to give us the Holy Spirit, which inspires every prayer and transforms everything. It is a question of patience, of supporting the wait.

Translation : fr william nellikal 
 

09 December 2020, 14:10