അമലോത്ഭവ സ്മരണയില്‍ പാപ്പായുടെ പ്രാര്‍ത്ഥനാഞ്ജലി
ഡിസംബര്‍ 8, ചൊവ്വാഴ്ച അമലോത്ഭവ മഹോത്സവത്തില്‍ സാമൂഹ്യ ശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം :
“കന്യകാനാഥയുടെ കളങ്കമേശാത്ത സൗന്ദര്യം അതുല്യവും അനുപമവുമാണ്. അതു നമ്മെ ആകര്‍ഷിക്കുന്നു. പരിശുദ്ധ അമ്മയ്ക്കു നമ്മെ ഭരമേല്പിച്ചുകൊണ്ട് പാപത്തെ നിഷേധിക്കുകയും ദൈവകൃപയ്ക്കായി സദാ സമ്മതം ഓതുകയുംചെയ്യാം.” #ത്രികാലപ്രാര്‍ത്ഥന
ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തകള്‍ - വിവിധ ഭാഷകളില്‍ പങ്കുവച്ചു.
The uncontaminated beauty of our Mother is incomparable, but at the same time it attracts us. Let us entrust ourselves to her and say “no” to sin and “yes” to Grace once and for all. #Angelus
translation : fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
08 ഡിസംബർ 2020, 14:55