തിരയുക

Vatican News
ഫയല്‍ ചിത്രം - പൊതുകൂടിക്കാഴ്ചാ വേദി ഫയല്‍ ചിത്രം - പൊതുകൂടിക്കാഴ്ചാ വേദി  (Vatican Media)

ക്രിസ്തുമസ് : ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിന്‍റെ ഉത്സവം

ക്രിസ്തുമസ് സായാഹ്നത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം :

"ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിന്‍റെ ഉത്സവമാണ് ക്രിസ്തുമസ് : 'സുരക്ഷിതത്വം'  വെടിഞ്ഞ് ദൈവിക രഹസ്യത്തില്‍ രൂപാന്തരപ്പെടേണ്ടിവരുമോ എന്ന മാനുഷികമായ ഭീതിയെ പരാജയപ്പെടുത്തുവാനും, മാറ്റങ്ങളെ ഭേദഗതിചെയ്യുവാനും, നമ്മെ നയിക്കുവാനും പ്രചോദിപ്പിക്കുവാനുമുളള ദൈവസ്നേഹമാണത്."

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

Christmas is the feast of God's love for us: the divine love that inspires, directs and corrects change, and defeats the human fear of leaving "safety" to cast us back onto the "mystery".

translation :  fr william nellikal 
 

24 December 2020, 16:36