തിരയുക

അപ്പസ്തോലിക അരമനയില്‍ ... ക്രിസ്തുമസ് സന്ദേശം നല്കിയ ആശീര്‍വ്വാദത്തിന്‍റെ ഹാള്‍ അപ്പസ്തോലിക അരമനയില്‍ ... ക്രിസ്തുമസ് സന്ദേശം നല്കിയ ആശീര്‍വ്വാദത്തിന്‍റെ ഹാള്‍ 

പുനര്‍ജനിക്കുവാന്‍ കഴിവു നല്കുന്ന “നവീനത” - തിരുപ്പിറവി

ഡിസംബര്‍ 25 വെള്ളി, ക്രിസ്തുമസ്നാളില്‍ പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം :

“ഓരോ വര്‍ഷവും പുനര്‍ജനിക്കുവാനുള്ള കഴിവു നമുക്കു നല്കുന്ന “നവീനത”യാണ് യേശുവിന്‍റെ തിരുപ്പിറവി. എല്ലാ പരീക്ഷണവും നേരിടാന്‍ ആവശ്യമായ കരുത്ത് അവിടുന്നിലൂടെ നമുക്കു കണ്ടെത്താം” #ക്രിസ്തുമസ്

ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

The birth of Jesus is the “newness” that enables us to be reborn each year and to find, in him, the strength needed to face every trial. #Christmas

ولادة يسوع هي الحداثة التي تسمح لنا في كلِّ سنة أن نولد مجدّدًا من الداخل وأن نجد فيه القوّة لمواجهة أيّة محنة

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 December 2020, 14:19